Shoaib Akhtar's All-time IPL Playing XI
ഐപിഎല്ലിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഭൂരിഭാഗം പേരും റാവല്‍പിണ്ടി എക്‌സ്പ്രസിന്റെ സൂപ്പര്‍ ഇലവന്റെ ഭാഗമായിട്ടുണ്ട്. അതുപോലെ തന്നെ ചില വമ്പന്‍ താരങ്ങള്‍ക്കു സ്ഥാനം നഷ്ടമാവുകയും ചെയ്തു.
#ShoaibAkhtar #IPLXI